30/08/2014 മുതല്‍ ആര്.എം.സ്.എ, ജില്ല പ്രൊജെക്റ്റ് ആഫീസ് താല്‍കാലികമയി DIET CAMPUS-ലെ , IT@SCHOOL ആഫീസിലെക്കു പ്രവര്‍ത്തനം മാറ്റിയിരികുന്നു.
ഡി.ഡി.ഇ ആഫീസിന്റെ ഭാഗമായി പ്രവത്തിച്ചുകൊണ്ടിരുന്ന ആര്.എം.സ്.എ, ജില്ല പ്രൊജെക്റ്റ്ആഫീസ് സ്ഥലപരിമിതിമൂലം, ഡിയറ്റ്-ല്‍ അനുവദിച്ചിട്ടുള്ള RMSA പുതിയ ആഫീസ് കെട്ടിടം നവീകരണപ്രവര്‍ത്തനം പൂര്‍ത്തീകരിക്കുംവരെ താല്കാലികമായി DIET CAMPUS-ലെ തന്നെ , IT@SCHOOL ആഫീസിലെക്കു പ്രവര്‍ത്തനം മാറ്റിയിരിക്കുന്നു.
താല്കാലിക അഡ്രസ് :-
District Project Office, RMSA
DIET Campus
O/o IT@ School
Thiruvalla.
Mob: +91-9495286760
Email : rmsapathanamthitta@gmail.com