RMSA പത്തനംതിട്ട ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയുടെ രൂപികരണവും പ്രഥമയോഗവും 21-08-2015- 1.30 ന് ഉച്ചഭക്ഷണത്തോടുകൂടി പത്തനംതിട്ട ജില്ല പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ കൂടുകയുണ്ടായി . ബഹു MP ശ്രീ.ANTO ANTONY ഉൽഘാടനം ചെയ്തു. 2014-15 കാലയളവിലെ പ്രവർത്തനങ്ങൾ, 2014-15 ലെ വരവ് ചിലവ് കണക്കുകൾ, 2015-16 വർഷത്തെ ജില്ലാ പ്ലാൻ എന്നിവ RMSA APO ശ്രീ. SATHEESH D.J അവതരിപ്പിക്കുകയും യോഗത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മെമ്പർമാർ, DDE, DIET PRINCIPAL, SSA DPO, DEO- മാർ, AEO-മാർ, BPO-മാർ, RMSA പ്രൊജക്റ്റ് ഓഫീസിലെ അക്കൗണ്ട്ന്റ് KENNY PHILIP , പ്രോഗ്രാമ്മർ LIJO JOHNS എന്നിവർ പങ്കെടുക്കുകയും ചെയ്തു. ജില്ലാ പ്രൊജക്റ്റ് ഓഫീസർ കൂടിയായിരുന്ന ശ്രീ .P.S MATHEW നന്ദി പ്രകാശിപ്പിച്ചു .
Wednesday, 9 September 2015
Wednesday, 14 January 2015
SMDC അംഗങ്ങൾക്ക് RMSA പരിശീലനം :
ജില്ലയിലെ മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലേയും ടെക്നിക്കൽ സ്കൂളുകളിലേയും SMDC അംഗങ്ങൾക്ക് RMSA യുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം നല്കുന്നു. പ്രസ്തുത പരിപാടിയുടെ മുന്നോടിയായി ജനുവരി 21 ന് ഈ വിദ്യാലയങ്ങളിലെ ഓരോ അദ്ധ്യാപകർക്ക് പരിശീലനം നല്‍കും. PATHANAMTHITTA ജില്ലയിലെ പരിശീലനം ജനുവരി 21 ന് PATHANAMTHITTA ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നടക്കുന്നു.ജില്ലയിലെ മുഴുവൻ സർക്കാർ ഹൈസ്കൂളുകളിലേയും/ടെക്നിക്കൽ വിദ്യാലയങ്ങളിൽ നിന്നും ഓരോ അദ്ധ്യാപകരെ ഈ പരിശീലനത്തിൽ പങ്കെടുക്കുപ്പിക്കാൻ പ്രധാനാദ്ധ്യാപകർ ശ്രദ്ധിക്ണം .
Monday, 5 January 2015
Sunday, 4 January 2015
Thursday, 1 January 2015
Monday, 29 December 2014
Monday, 1 December 2014
Training Updates : HM Leadership Training Batch-2 (DEO Pathanamthitta Level) Started at BRC Kozhencherry
DAY- 1
APO Starting Introduction Section
Participants Introduction Section
Sections Leading Sri,Vijayamohan sir and Sri Leelakrishnan Sir
DAY - 2
Sri. Bhaskaran M , GHS ELimullamplakal , explaning the review about 1st day sections
DEO Pathanamthitta Sri.Ramappa addressing
Second Day Sections
Sri. Bhaskaran M , GHS ELimullamplakal , explaning the review about 1st day sections
Reflection Note
DEO Pathanamthitta Sri.Ramappa addressing
DDE Pathanamthitta Sri. P S Mathew addressing
Second Day Sections
Role play
DAY- 3
Explaning the review about 2nd day sections
Reflection Note
Third Day Sections






























