RMSA -യുടെ പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ് ഓഫീസറായി ശ്രീ.രാമചന്ദ്രൻ സാർ (പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ) 3/9/2015- ന് ചാർജ് ഏറ്റെടുത്തു. കണ്ണൂർ സ്വദേശിയായ ഇദ്ദേഹം ഇതിനുമുൻപ് കാസർഗോഡ് RMSA അസ്സിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസർ ആയിരുന്നു.
RMSA പത്തനംതിട്ട
തിരുവല്ല
No comments:
Post a Comment