പത്തനംതിട്ട റവന്യു ജില്ല ഗണിത-ശാസ്ത്ര-പ്രവർത്തിപരിചയ മേള , തിരുവല്ല-യിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും, ജില്ലാ ആർ.എം.എസ്.എയുടെയും ആഭിഖ്യത്തിൽ നവംബർ 13,14 തീയതികളിൽ ബാലികാമഠം ഹയർ സെക്കണ്ടെറി സ്കൂൾ,എസ്.എൻ.വി.എച്ച്. എസ്, സെന്റ് തോമസ് ഇരവെള്ളിപ്ര, തിരുമൂലപുരം, തിരുവല്ല എന്നിവിടങ്ങളിൽ വച്ച് നടക്കുന്നു.
മംഗൾയാൻ- മാത്യകാ നിർമ്മാണ മത്സരം, വാർത്താ ആൽബം മത്സരം, ശാസ്ത്ര സെമിനാർ എന്നിവ ജില്ലാ ആർ.എം.എസ്.എയുടെയും ആഭിഖ്യത്തിൽ നവംബർ 14ന്- നടക്കുന്നു
ശാസ്ത്ര
സെമിനാർ
“അനന്തതയുടെ
ചിറകിലേറി”
നയിക്കുന്നത് : ശ്രീ. സി. സുഗുമാരൻ
(ഡെപ്യൂട്ടി ഡിവിഷൻ ഹെഡ്,എൽ.പി.എസി, ISRO) സ്ഥലം: തിരുമൂലവിലാസം യു.പി സ്കൂൾ,തിരുമൂലപുരം, തിരുവല്ല