Saturday 1 November 2014

ഉപജില്ലാ,ജില്ലാമേളകൽക്ക് RMSA ഫണ്ടിൽനിന്നും തുക അനുവദിച്ചു

ഈ വര്ഷത്തെ സ്കൂൾ കലോത്സവം (ഉപജില്ല / ജില്ല ), ജില്ലാ പ്രവൃത്തിപരിചയമേള, സയൻസ്  എക്സിബിഷൻ എന്നിവയ്ക്ക് രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ ( RMSA ) തുക അനുവദിച്ചു.ഉത്തരവ് ഇവിടെ click ചെയ്യുക

No comments:

Post a Comment