Wednesday 12 November 2014

പത്തനംതിട്ട ജില്ല ഗണിത-ശാസ്ത്ര-പ്രവർത്തിപരിചയ മേള Nov.13,14 തിരുവല്ല-യിൽ നടക്കുന്നു

പത്തനംതിട്ട റവന്യു ജില്ല  ഗണിത-ശാസ്ത്ര-പ്രവർത്തിപരിചയ മേള , തിരുവല്ല-യിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെയും, ജില്ലാ ആർ.എം.എസ്.എയുടെയും ആഭിഖ്യത്തിൽ നവംബർ 13,14 തീയതികളിൽ  ബാലികാമഠം ഹയർ സെക്കണ്ടെറി സ്കൂൾ,എസ്.എൻ.വി.എച്ച്. എസ്, സെന്റ് തോമസ് ഇരവെള്ളിപ്ര, തിരുമൂലപുരം, തിരുവല്ല എന്നിവിടങ്ങളിൽ വച്ച് നടക്കുന്നു.                                                                                                        

മംഗൾയാൻ- മാത്യകാ നിർമ്മാണ മത്സരം, വാർത്താ ആൽബം മത്സരം, ശാസ്ത്ര സെമിനാർ  എന്നിവ ജില്ലാ ആർ.എം.എസ്.എയുടെയും ആഭിഖ്യത്തിൽ നവംബർ 14ന്- നടക്കുന്നു


  ശാസ്ത്ര സെമിനാർ                           
     “അനന്തതയുടെ ചിറകിലേറി”                      
 നയിക്കുന്നത് : ശ്രീ. സി. സുഗുമാരൻ
   (ഡെപ്യൂട്ടി ഡിവിഷൻ ഹെഡ്,എൽ.പി.എസി, ISRO)                                                                                                                  സ്ഥലം: തിരുമൂലവിലാസം യു.പി സ്കൂൾ,തിരുമൂലപുരം, തിരുവല്ല

No comments:

Post a Comment