Friday 14 November 2014

പത്തനംതിട്ട റവന്യു ജില്ല മംഗൾയാൻ മത്സരങ്ങൾ Nov.14 തിരുവല്ല-യിൽ നടന്നു

 ജില്ലാ ആർ.എം.എസ്.എയുടെയും ആഭിഖ്യത്തിൽ നവംബർ 14ന് പത്തനംതിട്ട റവന്യു ജില്ല  ഗണിത-ശാസ്ത്ര-പ്രവർത്തിപരിചയ മേളയുടെ ഭാഗമായി, തിരുമൂലവിലാസം യു.പി സ്കൂൾ തിരുവല്ലയിൽച്ച് മംഗൾയാൻ മാത്യകാ നിർമ്മാണ മത്സരം, വാർത്താ ആൽബം മത്സരം, ശാസ്ത്ര സെമിനാർ  എന്നിവ വളരെ ഭംഗിയായി നടക്കുകയുണ്ടായി. 

ശാസ്ത്ര സെമിനാർ                            
     അനന്തതയുടെ ചിറകിലേറി”                      
 നയിച്ചത്  ശ്രീ. സി. സുഗുമാരൻഡെപ്യൂട്ടി ഡിവിഷൻ ഹെഡ്,എൽ.പി.എസി, ISRO  


                                                







No comments:

Post a Comment